ആട് മരം
വടക്കൻ ആഫ്രിക്കയിലെ മൊറോക്കയിൽ നിന്നുള്ള കാഴ്ച ആണിത് .ഒറ്റ നോട്ടത്തിൽ ഒന്ന് അമ്പരക്കും ,ഇത് മരത്തിലുണ്ടായതാണോ അതോ ആടിന്റെ രൂപത്തിലുള്ള പഴമാണോ എന്നൊക്കെ ?പക്ഷെ കാര്യം ഇതൊന്നുമല്ല .ആർഗൺ എന്നറിയപ്പെടുന്ന ഈ മരത്തിലെ പഴങ്ങൾ തിന്നാന്‍ ആടുകൾ കൂട്ടത്തോടെ കേറുന്നത് .ഈ.