ഒമാനിൽ മണ്ണിടിച്ചിലിൽ വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടു
ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടു .കഴിഞ്ഞ രണ്ടു ദിവസമായി ഒമാനിലെ പല പ്രെവിശ്യകളിലും ഇടിമിന്നളോടുകൂടിയ മഴ ആണ് ഉണ്ടായത് .ഒമാനിലെ അൽ ഹജർ മലനിരകളിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ വീഡിയോ ആണ് സമൂഹ മാധ്യ്മകൾ വഴി പുറത്തു.