
ഉച്ച വിശ്രമത്തിന് പുതിയ നിര്‍ദേശം നല്കി എച്ച്‌ആര്‍ മിനിസ്ട്രി
യൂഎഇയിൽ പുറത്തുള്ള ജോലിക്കാർക്ക് ജൂൺ 15 മുതൽ ഉച്ചവിശ്രമം ആരംഭിക്കുമെന്ന് എച്ച്‌ആര്‍ മിനിസ്ട്രി അറിയിച്ചു . ഉച്ചയ്ക്ക് 12.30 നും 3 നും ഇടയിൽ ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് നയം വിലക്കുന്നുന്നുണ്ട്. വേനൽ താപനിലയിൽ നിന്ന് ജീവനക്കാരെ.