ലോക മാനുഷിക ദിനത്തോട് അനുബന്ധിച്ചു യു എ ഇ, ദരിദ്രരായ ആളുകൾക്ക് സഹായഹസ്തവുമായി മുന്നോട്ട് നീങ്ങി .ഞങ്ങൾ ദാരിദ്ര്യത്തിനെതിരെ പോരാടുമെന്നും ,നമുടെ പ്രദേശത്തും ലോകത്തും വിശപ്പ് അപ്രീതീക്ഷമാക്കുമെന്നും നമുടെ അറബ് സമൂഹങ്ങളിൽ ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രേതീക്ഷകൾ നാം വളർത്തി എടുക്കുമെന്നും ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ ട്വിറ്റ് ചെയ്തു .
ഗൾഫ് ഫോക്കസ് ദുബൈ