17 views

അബുദബിയിൽ 948 തൊഴിലാളികൾക്ക് 7.8 മില്യൺ ദിർഹം കുടിശ്ശിക ലഭിച്ചു

അബുദാബി: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിർണായക ഇടപെടലുമായി അബുദാബി ലേബർ കോടതി. മൂന്ന് കൂട്ടായ തൊഴിൽ തർക്കങ്ങളിലായി 948 തൊഴിലാളികൾക്ക് ലഭിക്കാനുണ്ടായിരുന്ന 7.8 മില്യൺ ദിർഹത്തിലധികം കുടിശ്ശിക കോടതി ഇടപെടലിലൂടെ തിരിച്ചുപിടിച്ചു.

ആകെ 12.3 മില്യൺ ദിർഹത്തിന്റെ.

TAGS:
38 views

ഇറാനും അമേരിക്കയും വീണ്ടും ചർച്ചാ മേശയിലേക്ക്?

ദുബൈ:ഹോർമുസിൽ സംഘർഷം തുടരുന്നതിനിടയിൽ ഇറാനും അമേരിക്കയും വീണ്ടും ചർച്ചാലേക്ക് എത്തുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിക്കും അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ അമേരിക്ക വിസ അനുവദിച്ചു. ഇരു രാജ്യങ്ങളും.

TAGS:
42 views

യുഎഇയിൽ വമ്പൻ പദ്ധതിയുമായി ഇലോൺ മസ്ക്

ദുബൈ: മസ്കിന്റെ The Boring Company യുഎഇയിൽ 150 കിലോമീറ്ററിലധികം ഭൂഗർഭ ടണൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്.കമ്പനി പുതുതായി 3 ബില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ട്. ഇതോടെ The Boring Companyയുടെ മൂല്യം ഏകദേശം 23 ബില്യൺ ഡോളറായി.

TAGS:
44 views

‘ഇറാൻ ഭരണകൂടത്തിന്റെ അന്ത്യം അടുത്തു’; നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ടെൽ അവീവ്: ഇറാനിലെ നിലവിലെ ഭരണകൂടത്തിന്റെ അന്ത്യം അടുത്തെത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മന്ത്രിസഭാ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് നെതന്യാഹുവിന്റെ പരാമർശം. പ്രസംഗത്തിന്റെ ഭാഗങ്ങൾ.

TAGS:
19 views

വിശ്വാസത്തിന്റെ ഏഴ് വർഷങ്ങൾ; വൈവിധ്യമാർന്ന ഷോപ്പിങ് അനുഭവം ഒരുക്കി സഫാരി മാൾ

ഷാർജ: ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും കരുത്താക്കി സഫാരി മാൾ ഷാർജ വിജയകരമായ ഏഴ് വർഷങ്ങൾ പൂർത്തിയാക്കി. ഉപഭോക്തൃ സൗഹൃദ സേവനങ്ങളിലൂടെയും വൈവിധ്യമാർന്ന ഷോപ്പിങ് അനുഭവങ്ങളിലൂടെയും യു.എ.ഇയിലെ.

TAGS:
30 views

ഇന്ത്യ–ഇറാൻ ഉച്ചകോടി: വ്യാപാരബന്ധം ശക്തമാക്കാൻ മോദി

ബിഷ്കെക്: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–ഇറാൻ ബന്ധം.

TAGS:
20 views

നടി അനു സിത്താരയ്ക്കൊപ്പം ഓണ‌മാഘോഷിച്ച് അൽ ഫർദാൻ എക്സ്ചേഞ്ച്

ദുബൈ: ദുബൈയിലേയും ഷാർജയിലെയും അൽ ഫർദാൻ എക്സ്ചേഞ്ച് ഓഫിസുകളിലെ ജീവനക്കാർ ഓണം ആഘോഷിച്ചു. പ്രശസ്ത മലയാള സിനിമാ താരം അനു സിത്താര ചടങ്ങിൽ മുഖ്യാതിഥിയായി.ഓണാഘോഷങ്ങളുടെ ഭാഗമായി,.

TAGS:
22 views

മെന്റലിസ്റ്റ് ആതിയുടെ ‘INSOMNIA’ സെപ്റ്റംബർ 6ന് ദുബൈയിൽ

ദുബൈ: ലോകശ്രദ്ധ നേടിയ തിയറ്ററിക്കൽ മെന്റലിസം ഷോ ‘INSOMNIA — Wake Up into the Dream’ പ്രശസ്ത മെന്റലിസ്റ്റ് ആതി സെപ്റ്റംബർ 6 ഞായറാഴ്ച ദുബൈയിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും.

TAGS:
45 views

ഗോ ഗ്രീൻ പുരസ്‌കാരം നെസ്റ്റോ ഗ്രൂപ്പിന്

ദുബൈ : ഈ വർഷത്തെ ഗോ ഗ്രീൻ പുരസ്‌കാരത്തിന് അർഹരായി ദുബൈയിലെ പ്രമുഖ റീടെയ്ൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ്. പേപ്പർ ഉപയോഗിച്ച് നടത്തിയിരുന്ന പ്രവർത്തനങ്ങളെ മുഴുവൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനക്കാണ് ഈ അംഗീകാരം. ഐടി കമ്പനിയായ.

TAGS:
39 views

ദുബൈയിൽ വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ നടത്തി

ദുബൈ : കളരിപ്പയറ്റിന്റെ പാരമ്പര്യവും മൂല്യങ്ങളും പകർന്നുനൽകുന്ന വി.കെ.എം കളരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ നടത്തി. കളരിയുമായി വർഷങ്ങളായി ബന്ധപ്പെട്ട് പരിശീലനം തുടരുന്ന ശിഷ്യരെയും പൂർവവിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. 15 വർഷമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന ശിഷ്യർക്ക് ‘ഗുരു പുരസ്‌കാരം’ നൽകിയാണ് ആദരിച്ചത്..

TAGS: