54 views

ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന് ദുബൈയിൽ പുതിയ കോര്‍പ്പറേറ്റ് ആസ്ഥാനം
ദുബൈ: ഇരുപതാം വാര്‍ഷികത്തിലേക്ക് ചുവടുവെക്കുന്ന ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന് ദുബൈയിൽ പുതിയ കോര്‍പ്പറേറ്റ് ആസ്ഥാനം.ഗള്‍ഫ് കേന്ദ്രമായുള്ള പ്രമുഖ ബഹുരാഷ്ട്ര കോണ്‍ഗ്ലമറേറ്റ് ആയ ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് ദുബായില്‍ പുതിയ കോര്‍പറേറ്റ് ആസ്ഥാനം തുറന്നു. ഗര്‍ഹൂദ് ബിസിനസ് സെന്ററിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ്.




