

അറബി അക്ഷരങ്ങളുടെ സൗന്ദര്യം തുറന്നുകാട്ടി ഷാർജയിൽ പ്രദർശനം
ഷാർജ: അറബി അക്ഷരങ്ങളുടെ രൂപഭംഗിയും അവയ്ക്കുപിന്നിലെ കൃത്യമായ അളവുകളും അനുപാതങ്ങളും പരിചയപ്പെടുത്തുന്ന കാലിഗ്രഫി പ്രദർശനത്തിന് ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ തുടക്കമായി. ‘ഇൻ ഡ്യൂ മെഷർ: ഫ്രം ഡോട്ട് ടു മീനിങ്’ എന്ന പേരിലുള്ള പ്രദർശനം 2027 ജനുവരി 24 വരെ.

കടൽയാത്രയുടെ ചരിത്രവുമായി ഹൗസ് ഓഫ് വിസ്ഡം; ഇബ്നു മാജിദിന്റെ അപൂർവ രചനകൾ ഷാർജ പുസ്തകമേളയിൽ
ഷാർജ: അറബ് നാവികരുടെ കടൽയാത്രകളും ശാസ്ത്രീയ അറിവുകളും പരിചയപ്പെടുത്തുന്ന അപൂർവ കൈയെഴുത്തുപ്രതികളുടെ പ്രദർശനവുമായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഹൗസ് ഓഫ് വിസ്ഡം. ഒമാൻ എക്രോസ് ഏജസ് മ്യൂസിയവുമായി സഹകരിച്ചാണ് ‘അറബ് നാവിഗേഷന്റെ പൈതൃകം: അഹ്മദ് ഇബ്നു മാജിദും കടൽയാത്രാ ശാസ്ത്രവും’ എന്ന.

ഷാർജ പുസ്തകമേളയ്ക്ക് തുടക്കം; സമഗ്ര അറബി വിജ്ഞാനകോശവും ഹാറൂൺ അൽ റഷീദ് പുരസ്കാരവും പ്രഖ്യാപിച്ച് ഭരണാധികാരി
ഷാർജ: അക്ഷരങ്ങളുടെയും അറിവിന്റെയും ആഘോഷമായി 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 15.

ഷാർജ പുസ്തകമേളയിൽ സന്ദർശനം നടത്തി ശൈഖ് സുൽത്താൻ ബിൻ അഹമ്മദും ശൈഖ ബുദൂറും
ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ വിവിധ പവിലിയനുകൾ സന്ദർശിച്ച് ഷാർജ ഉപഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയും ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും. ബുധനാഴ്ച രാവിലെ നടന്ന.







