
മയക്കുമരുന്ന് വിൽപന നടത്തിയ 110 വെബ്‌സൈറ്റുകൾ പൂട്ടി ദുബൈ പോലീസ്
ദുബൈ: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മയക്കുമരുന്ന് പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ദുബൈ പൊലീസ് നടപടി കടുപ്പിച്ചു. മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 110 വെബ്‌സൈറ്റുകളാണ് അധികൃതർ ബ്ലോക്ക് ചെയ്തത്.
വിവിധയിടങ്ങളിൽ നടത്തിയ ആറ് പ്രധാന ഓപ്പറേഷനുകളിലൂടെ നിരവധി.







