64 views

യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും :മുന്നറിയിപ്പുമായി അധികൃതർ

ദുബൈ :യുഎഇയിൽ മാർച്ച്‌ 27 വരെ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
തീരപ്രദേശങ്ങൾ, വടക്കൻ മേഖലകൾ, പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാം.

ചില.

TAGS:

സംഘർഷ സാഹചര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തടസമില്ലാതെ യു.എ.ഇ

ദുബൈ : സംഘർഷ സാഹചര്യങ്ങൾക്കിടയിലും തടസ്സമില്ലെന്ന് തെളിയിക്കുകയാണ് യു.എ.ഇ. റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു.

ഇഫ്താർ വിതരണവും ഭക്ഷ്യസഹായവും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് സഹായം എത്തിക്കുന്ന പദ്ധതികൾ വിവിധ സംഘടനകളും സന്നദ്ധപ്രവർത്തകരും കൈകാര്യം.

TAGS:
125 views

“45 മില്ല്യൺ പേർ പട്ടിണി ഭീഷണിയിൽ; യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എൻ”

പശ്ചിമേഷ്യയിൽ യുദ്ധം തുടരുകയാണെങ്കിൽ ലോകത്ത് ഏകദേശം 45 മില്ല്യൺ ആളുകൾ ഗുരുതര പട്ടിണി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ.

ഭക്ഷ്യവിതരണ ശൃംഖല തകർന്നതും, ഇന്ധനവില ഉയർന്നതും, സഹായ പ്രവർത്തനങ്ങൾക്ക് നേരിടുന്ന തടസങ്ങളും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുവെന്ന് യു.എൻ.

TAGS:
66 views

കുട്ടികളുടെ നിർബന്ധിത വാക്സിനേഷൻ : വീഴ്ച വരുത്തിയാൽ രക്ഷിതാക്കൾക്ക് പിഴ

ദുബൈ : കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി നിർബന്ധിത വാക്സിനേഷൻ നിയമം കർശനമാക്കി യു.എ.ഇ. രാജ്യത്ത് നിശ്ചയിച്ചിരിക്കുന്ന വാക്സിനുകൾ കുട്ടികൾക്ക് സമയബന്ധിതമായി നൽകാത്ത പക്ഷം രക്ഷിതാക്കൾക്ക് പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

5,000 ദിർഹം മുതൽ 20,000.

TAGS:
70 views

എണ്ണവില ഇനിയും ഉയരാം; മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ : പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില ഇനിയും ഉയരാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ . മേഖലയിലെ സംഘർഷാവസ്ഥയും കടൽഗതാഗതത്തിലെ അനിശ്ചിതത്വവും തുടരുകയാണെങ്കിൽ വിതരണത്തിൽ തടസ്സം ഉണ്ടാകുമെന്നും അതുവഴി വില വീണ്ടും കുതിച്ചുയരാമെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി.