‘ശമ്പള വിതരണം നടക്കുന്ന സമയങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു’; മുന്നറിയിപ്പുമായി അബൂദബി പോലീസ്
അബൂദബി : ശമ്പളം ലഭിക്കുന്ന സമയമാണ് തട്ടിപ്പുകാർ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന കാലയളവെന്ന് മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ്. വ്യാജ ഓഫറുകളിൽ വീഴരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജ പ്രോപ്പർട്ടി പരസ്യങ്ങൾ, കള്ള വിസ-റെസിഡൻസി സേവനങ്ങൾ,.







