
അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
ദുബൈ : വിമാന സർവീസ് തടസം നേരിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ.
വേഗതയും ഉത്തരവാദിത്വവും കൈകോർത്ത ഇടപെടലിൽ സൗദി അതിർത്തിയിൽ കുടുങ്ങിയ 350 യാത്രക്കാരെ സുരക്ഷിതമായി അബൂദബിയിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ അടിയന്തരമായി.









