മഴയിലും തളരാതെ ദുബൈ; റോഡുകളിൽ സജീവമായി ആർടിഎ

ദുബൈ : യുഎഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴയുടെ സാഹചര്യത്തിലും പ്രതികൂല കാലാവസ്ഥയെ ചെറുക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മാതൃകാപരമായ ഇടപെടലുകളാണ് ഓരോ ഘട്ടങ്ങളിലും ഇവർ നടത്തുന്നത്.

മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ വേഗത്തിൽ വെള്ളം നീക്കം ചെയ്യുക,.

TAGS:
48 views

ബാങ്കിംഗ് രംഗത്ത് വലിയ മാറ്റവുമായി യുഎഇ ; OTPയ്ക്ക് പകരം ആപ്പ് അധിഷ്ഠിത സുരക്ഷാ സംവിധാനം

ദുബൈ : യുഎഇയിൽ ബാങ്കിംഗ് ഇടപാടുകളിൽ വലിയ മാറ്റം വരുന്നു. എസ്‌എം‌എസ് സംവിധാനം പൂർണമായി ഒഴിവാക്കി, പുതിയ ആപ്പ് അധിഷ്ഠിത സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നു.
യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം 2026 മാർച്ചോടെ എല്ലാ ബാങ്കുകളും OTP സംവിധാനം നിർത്തലാക്കും.

© Copyright 2026 - The Gulf Focus . All Rights Reserved