ദീർഘ വീക്ഷണവും ഉറച്ച നേതൃത്വവും കൊണ്ട് യു.എ.ഇയെ ആഗോള വേദിയിൽ ശക്തമായി മുന്നോട്ട് നയിക്കുന്ന നേതാവ്. ജന മനസ്സുകളിൽ അഭിപ്രായ വ്യത്യസങ്ങളില്ലാത്ത ഒരു പേര്.
യു. എ. ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ.
ദുബൈ : യു.എ.ഇയിൽ ചില കച്ചവട സ്ഥാപനങ്ങൾ സാധനങ്ങളുടെ വില അന്യായമായി വർധിപ്പിച്ച പരാതിയെ തുടർന്ന് അധികൃതർ കർശന നടപടി ആരംഭിച്ചു. സൂപ്പർമാർക്കറ്റുകൾക്കും റീട്ടെയിൽ കടകൾക്കും നേരെ വ്യാപക പരിശോധനയാണ് നടക്കുന്നത്. പഴം-പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില അധികൃതർ നിരന്തരം നിരീക്ഷിക്കുന്നതായും.
തെഹ്റാൻ : പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ വെടിനിർത്തലിന് മധ്യസ്ഥശ്രമവുമായി മുന്നോട്ട് വന്ന് മൂന്ന് പ്രധാന രാജ്യങ്ങൾ. റഷ്യ, ചൈന,ഫ്രാൻസ് എന്നിവയാണ് വെടിനിർത്തൽ ചർച്ചകൾക്ക് വഴിയൊരുക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയത്.
സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയുകയും സമാധാനപരമായ പരിഹാരത്തിന് വഴി.
ദുബൈ : വിശപ്പിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള “എഡ്ജ് ഓഫ് ലൈഫ്” ക്യാമ്പെയിനിന് പിന്തുണയുമായി ദുബൈയിൽ പ്രത്യേക വാഹന നമ്പർ പ്ലേറ്റ് ലേലം സംഘടിപ്പിച്ചു. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഈ തീരുമാനം എടുത്തത്.
തെഹ്റാൻ : അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞത് നിലവിലെ സംഘർഷം കുറയ്ക്കാനാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസ്ഷ്കിയാൻ. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മേഖലയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കാരണം അയൽരാജ്യങ്ങൾക്ക് ഉണ്ടായ ആശങ്കയിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.