100 views

തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത

രണ്ടാം ലോകമഹാ യുദ്ധാനന്തരമുള്ള യൂറോപ്പിനെ ചരിത്രം വിശേഷിപ്പിച്ചത് വെറും കൽകുമ്പാരമെന്നായിരുന്നു. തകർന്നടിഞ്ഞ യൂറോപ്പിന് ഒരു തിരിച്ചു വരവില്ലെന്ന് എല്ലാവരും പ്രവചിച്ചു. പക്ഷേ യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചുവന്നു ലോകത്തിന്റെ നെറുകയിലെത്തി. യൂറോപ്പ് അഭിമുഖീകരിച്ച അത്രത്തോളും വലിയ പ്രതിസന്ധി അല്ലെങ്കിലും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ.

TAGS:
107 views

അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു

ദുബൈ : വിമാന സർവീസ് തടസം നേരിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ.

വേഗതയും ഉത്തരവാദിത്വവും കൈകോർത്ത ഇടപെടലിൽ സൗദി അതിർത്തിയിൽ കുടുങ്ങിയ 350 യാത്രക്കാരെ സുരക്ഷിതമായി അബൂദബിയിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ അടിയന്തരമായി.

TAGS:
122 views

ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌

ദുബൈ : സ്റ്റം സെൽ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ച കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് യു. എ. ഇ പ്രസിഡന്റ്‌.

ജന്മസംബന്ധമായ ഗുരുതര രോഗങ്ങൾ കാരണം ജീവൻ പോലും അപകടത്തിലായിരുന്ന ഈ കുട്ടികൾ,
ആധുനിക മെഡിക്കൽ ശാസ്ത്രത്തിന്റെ മികച്ച.

TAGS:

കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

അബൂദബി: യു.എ.ഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹം സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. 371 കോടി രൂപയ്ക്കു സമാനമാണ് ഈ തുക.

TAGS:
85 views

ഉപ്പില്ലാതെ ഉപ്പിന്റെ രുചി ;അത്ഭുത സ്പൂണുമായി ജപ്പാൻ കമ്പനി

ഉപ്പില്ലാതെ തന്നെ ഭക്ഷണത്തിൽ ഉപ്പിന്റെ രുചി അനുഭവിക്കാൻ കഴിയുന്ന ഒരു പ്രത്യേക തരം സ്പൂൺ ഉണ്ട്. ജാപ്പനീസ് കമ്പനിയായ Kirin Holdings ആണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഉപ്പ് ചേർക്കാതെ തന്നെ ഉപ്പിന്റെ രുചി നൽകുന്ന ഇലക്ട്രോണിക് സ്പൂൺ..

TAGS:

സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ് ;പൊടിക്കാറ്റും, ശക്തമായ കാറ്റും : യാത്രകൾക്ക് ജാഗ്രത

റിയാദ് : സൗദിയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പ്. സൗദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി യുടേതാണ് മുന്നറിയിപ്പ്.

ഫെബ്രുവരി ഇരുപത്തിയെട്ട് വരെ ചില മേഖലകളിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും
അനുഭവപ്പെടുമെന്നാണ്.

TAGS:
96 views

ട്രാഫിക് ഒഴിവാക്കാൻ ഹൈടെക് മാർഗം; ദുബൈയിൽ ഭക്ഷണമെത്തിക്കാൻ ഡ്രോൺ ഡെലിവറി

ദുബൈ : ട്രാഫിക് കുരുക്കിന് ഹൈടെക് പരിഹാരവുമായി ദുബൈ മുന്നോട്ട് വരുന്നു. ഭക്ഷണവും ചെറുകിട സാധനങ്ങളും ഇനി റോഡിലൂടെ അല്ല, ആകാശമാർഗം എത്തിക്കുന്ന ഡ്രോൺ ഡെലിവറി സംവിധാനമാണ് നഗരത്തിൽ പരീക്ഷിക്കുന്നത്.

തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ കുടുങ്ങാതെ നേരിട്ട്.

TAGS:
96 views

റമദാനിൽ സൗജന്യ ബസ് സർവീസുമായി യു. എ. ഇ

ദുബൈ : റമദാൻ മാസത്തിൽ വിശ്വാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ പ്രധാന പള്ളികളിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ചു.

ഇഫ്താറിന് ശേഷം നമസ്കാരത്തിന് എത്തുന്നവർക്ക് സുരക്ഷിതവും എളുപ്പവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ.

TAGS:

യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബൈ : യു.എ.ഇയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കുമുള്ള അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തിറക്കി.

നിലവിൽ പ്രഖ്യാപിച്ച പ്രകാരം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്.

TAGS:
120 views

യു.എ.ഇയിൽ പള്ളികൾ വൃത്തിയാക്കാൻ ഡ്രോണുകൾ

ദുബൈ : യു.എ.ഇയിൽ റമദാനിൽ പള്ളികളുടെ ശുചീകരണത്തിന് ഡ്രോൺ സാങ്കേതികവിദ്യ. ഉയർന്ന മിനാരങ്ങളും വിശാലമായ ഇടങ്ങളും സുരക്ഷിതമായി വൃത്തിയാക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്.

അപകടസാധ്യതയുള്ള ഉയർന്ന സ്ഥലങ്ങളിൽ പോലും ഡ്രോണുകൾ എളുപ്പത്തിൽ എത്തി വെള്ളവും പ്രത്യേക ക്ലീനിംഗ് ദ്രാവകങ്ങളും.

TAGS: