68 views

റമദാനെ വരവേൽക്കാൻപൂർണ ഒരുക്കങ്ങളോടെ റാസൽഖൈമ
ദുബൈ : വിശുദ്ധ റമദാനെ വരവേൽക്കാൻ റാസൽഖൈമ. നഗരമൊട്ടാകെ ആഘോഷ ആരവങ്ങളിലാണ്. പ്രധാന റോഡുകളും റൗണ്ട്ബൗട്ടുകളും വ്യാപാര കേന്ദ്രങ്ങളും മനോഹരമായ ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്.
രാജ്യത്തിൻ്റെ പൈതൃകവും ഖുർആൻ വചനങ്ങളും ഉൾപ്പെടുത്തിയ ഡിസൈനുകളാണ് ശ്രദ്ധ നേടുന്നത്.



