
ലൈറ്റുകൾ കൊണ്ട് വിസ്‌മയം തീർക്കുന്ന ഷാർജ
ദുബൈ : വർണാഭമായ വെളിച്ചവും, സംഗീതവും, ജലധാരകളും ഒരുമിക്കുന്ന ദൃശ്യവിസ്മയവുമായി ഷാർജ ലൈറ്റ് ഫെസ്റ്റിവൽ വീണ്ടും എത്തിയിരിക്കുകയാണ്. ഡിജിറ്റൽ കഥപറച്ചിലിന്റെ പുതുമയോടെ ഒരുക്കിയിരിക്കുന്ന ഈ ദീപോത്സവം ഈ മാസം 15 വരെ ഷാർജയിൽ നടക്കും.
ഷാർജ കൊമേഴ്സ്.





