124 views

മടക്ക യാത്രക്ക് ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന;വലഞ്ഞ് പ്രവാസികൾ

ക്രിസ്മസ്–പുതുവത്സര അവധി കഴിഞ്ഞ് ഗൾഫ് നാടുകളിലേക്ക് മടങ്ങുന്ന യാത്രക്കാർ പ്രതിസന്ധിയിൽ.
വിമാന ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർധനയാണ് കാരണം.

സാധാരണ 8,000 മുതൽ 14,000 രൂപ വരെ മാത്രമായിരുന്ന ഗൾഫ് റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് ഇപ്പോൾ 35,000 മുതൽ.

TAGS:
136 views

നന്ദി ദുബൈ… മറക്കാനാവാത്ത രാവിന്

ദുബൈ: ആഘോഷങ്ങൾ കൊണ്ട് നമ്മെ അക്ഷരാർത്ഥത്തിൽ വിസ്മയിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ദുബൈ. കാഴ്ചകളുടെ വസന്തം ദുബൈ നമുക്ക് മുന്നിൽ ഒരുക്കി. ഒരു ബുദ്ധിമുട്ടും കൂടാതെ ന്യൂഇയർ ആഘോഷങ്ങളിൽ പങ്കുചേരാനും സുരക്ഷിതമായി വീട് അണയാനും കഴിഞ്ഞതിൽ നമ്മൾ നന്ദി പറയേണ്ടത് യു.എ.ഇയിലെ രണ്ട്.

TAGS:
162 views

യു.എ.ഇയിലെസർക്കാർ സ്കൂളുകളുടെ വെള്ളിയാഴ്ച സമയക്രമത്തിൽ മാറ്റം

ദുബൈ : ജനുവരി 9 മുതൽ സർക്കാർ സ്കൂളുകളുടെ വെള്ളിയാഴ്ച പ്രവർത്തന സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ വന്ന മാറ്റത്തെ തുടർന്നാണ് സ്കൂൾ സമയക്രമം പുതുക്കിയത്.

പുതിയ സമയക്രമം ഇങ്ങനെ

© Copyright 2026 - The Gulf Focus . All Rights Reserved