ശ്രീനിവാസൻ വിടവാങ്ങി

മലയാളികളുടെ മനസ്സിൽ ചിരിയും ചിന്തയും ഒരുപോലെ പകർന്ന പ്രിയ നടൻ ശ്രീനിവാസൻ വിടവാങ്ങി. 69 വയസ്. നടൻ എന്നതിലുപരി തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധ നേടിയത്.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ആരോഗ്യ.

TAGS:

മഴക്കെടുതികളിൽ നിന്നുംജനങ്ങളെ കര കയറ്റാൻ ഭരണകൂടം

ദുബൈ : കനത്ത മഴയിൽ വലയുകയാണ് യു.എ.ഇ. മഴ മൂലമുള്ള ദുരിതങ്ങൾക്കും കുറവില്ല. എന്നാൽ മഴക്കെടുതികളിൽ നിന്നും ജങ്ങളെ അതിവേഗം കരകയറ്റാൻ ഭരണകൂടം ജങ്ങൾക്കൊപ്പം തന്നെയുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്നും അത് ഒഴിവാക്കാനായി എമർജൻസി ടീമുകൾ രംഗത്തുണ്ട്.

© Copyright 2026 - The Gulf Focus . All Rights Reserved