
ഡ്രൈവറില്ലാ വാഹനങ്ങൾ: പുതിയ മാർഗനിർദേശങ്ങളുമായി ആർടിഎ
ദുബൈ: ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഈ നിർദേശങ്ങൾ പ്രകാരം, ആറ് വിഭാഗങ്ങളിലായി വരുന്ന ഓട്ടോണമസ് വാഹനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി എട്ട് നിർദ്ദിഷ്ട വ്യവസ്ഥകളാണ് ആർടിഎ.






