
ദുബൈ റണ്ണിൽ പങ്കെടുത്തത് ലക്ഷങ്ങൾ
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുള്ള ഏഴാമത് ദുബൈ റൺ വിജയകരമായി പൂർത്തിയായി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മൂന്ന് ലക്ഷത്തിലധികം ആളുകൾ പരിപാടിയുടെ ഭാഗമായി.
ദുബൈ സെൻട്രൽ ഹൈവേ ഷെയ്ഖ് സായിദ് റോഡിനെ മനോഹരമാക്കി ഒരു.










