
ഷാർജ ബുക്ക് ഫെയർ: യു.എ.ഇ നഗരങ്ങളിൽ നിന്ന് സൗജന്യ ബസ്, ബോട്ട് സർവീസ്
ഷാർജ: 2025 നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കാനിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF 2025) സന്ദർശിക്കുന്നവർക്കായി, ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ്, ബോട്ട് സർവീസുകൾ ഒരുക്കിയതായി ഷാർജ ബുക്ക്.







