ട്രാഫിക് സിഗ്നലുകളെ വാഹനങ്ങളുമായി ബന്ധിപ്പിക്കും; ഗതാഗതരംഗത്ത് വിപ്ലവത്തിനൊരുങ്ങി യു.എ.ഇ
ദുബൈ : പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം ആരംഭിക്കാൻ ദുബൈ . റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ദുബായിൽ പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്.
വെഹിക്കിൾ-ടു-എവരിതിംഗ് (V2X) എന്ന നൂതന സ്മാർട്ട് ട്രാഫിക് സംവിധാനമാണ് ആർടിഎ.



