
ദുബൈയിൽ ട്രാക്കില്ലാ ട്രാം വരുന്നു
ദുബൈ : ട്രാക്കില്ല ട്രാം പ്രൊജക്ടുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അടുത്തതലമുറ ട്രാം സിസ്റ്റം ഒരുക്കാനാണ് ആർ.ടി.ഐ ഒരുങ്ങുന്നത്.
നിശ്ചിത ട്രാക്കുകളില്ലാതെ തന്നെ ട്രാമുകൾക്ക് സഞ്ചരിക്കാൻ കഴിയുന്നതാണ് പദ്ധതി. ജി.പി.എസ്, ലിഡാർ ടെക്നോളജി, ഒപ്ടിക്കൽ.










