
സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം
അബൂദബി: സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് അബൂദബി വിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
പ്രൊഫഷണലിസവും സമത്വവും ഉറപ്പാക്കുകയാണ് ഇതിന്റെ
പ്രധാന ലക്ഷ്യം.
മതം, വംശം, സാമൂഹിക സ്ഥാനം, പ്രായം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം പാടില്ലെന്നതാണ് പ്രധാന.






