
അത്ഭുത ലോകംതുറക്കുന്നു, ദുബൈ മിറാക്കിൾ ഗാർഡൻ 29ന് തുറക്കും
ദുബൈ: ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ എന്നും പുതുമകൾ അവതരിപ്പിക്കുന്ന ദുബൈ, ഇതാ വീണ്ടും പൂക്കളുടെ പറുദീസ തുറക്കുന്നു.
ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടങ്ങളിലൊന്നായ ദുബൈ മിറാക്കിൾ ഗാർഡൻ, പുതിയ സീസൺ ഈ മാസം 29 ന്.







