134 views

സഫാരി പാർക്കിലെ മുതലക്കുഞ്ഞ് ഇനി മോദി എന്ന പേരിൽ അറിയപ്പെടും

ഷാർജ സഫാരി പാർക്കിലെ കുഞ്ഞ് മുതലക്ക് കിട്ടിയ പേര് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. കഴിഞ്ഞദിവസം ഷാർജ സഫാരി പാർക്കിലെ മുതല കുഞ്ഞിന് പേരിടാൻ സോഷ്യൽ മീഡിയയിൽ പൊതുജനത്തിന്റെ അഭിപ്രായം തേടിയിരുന്നു.എന്നാൽ പേരിനായി സോഷ്യൽ മീഡിയ തുറന്നപ്പോൾ കമന്റ് ബോക്സുകൾ നിറഞ്ഞൊഴുകി.

© Copyright 2026 - The Gulf Focus . All Rights Reserved