
സ്വയം ഓടുന്ന ഡെലിവറി വാഹനത്തിന് ആദ്യ ലൈസൻസ്!
അബുദബി: സ്വയം ഓടുന്ന ഡെലിവറി വാഹനങ്ങൾക്ക് ആദ്യ വാഹന ലൈസൻസ് പ്ലേറ്റ് നൽകി. ഇതോടൊപ്പം, 7X-ന്റെ ലോജിസ്റ്റിക്സ് വിഭാഗമായ EMX-യുമായി ചേർന്ന്, സ്വയം ഓടുന്ന വാഹനങ്ങളുടെ പൈലറ്റ് പ്രോഗ്രാമും ആരംഭിച്ചു.
കെ2യുടെ ഓട്ടോഗോ വികസിപ്പിച്ച ഈ വാഹനങ്ങൾ.





