അബുദാബി: പത്ത് കിലോ അധിക ബാഗേജിന് 120 ദിർഹം വരെ നൽകി യാത്ര ചെയ്തത് ഇനി പഴങ്കഥ . വിദേശ യാത്രക്കാർക്ക് ആശ്വാസമായി പ്രത്യേക അലവൻസ് പ്രഖ്യാപിച്ച് ഞെട്ടിച്ചത് എയർ ഇന്ത്യ എക്സ്പ്രസാണ്.
അബൂദബി: മൊബൈൽ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവർക്ക് മദ്യപിച്ച് വാഹനമോടിക്കുന്നവരെക്കാൾ നാലിരട്ടിയോളം അപകടസാധ്യതയുണ്ടെന്നറിയാമോ? ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യത എത്ര ഏറെയാണെന്ന് അറിഞ്ഞാലും ചിലർ ആ ഗുരുതര തെറ്റ് ആവർത്തിച്ച് കൊണ്ടിരിക്കും