അബൂദബിയിൽ മൂടൽമഞ്ഞ് :കാറ്റിനും മഴക്കും സാധ്യത
ദുബൈ : യു.എ.ഇയിൽ ഇന്ന് (2025 ഒക്ടോബർ 27, തിങ്കളാഴ്ച) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാരും, താമസക്കാരും പരമാവധി ജാഗ്രത പാലിക്കണമെന്ന്.




