
ഗ്ലോബൽ വില്ലേജ് 30ാം സീസൺ; സൗജന്യ പ്രവേശനമൊരുക്കി ജി.ഡി.ആർ.എഫ്.എ
ദുബൈ : ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ 30ാം സീസണിനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി സംയുക്ത പദ്ധതി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫേഴ്സും, ഗ്ലോബൽ വില്ലേജും ചേർന്നാണ് പദ്ധതി.










