ദുബൈയിൽ സ്വർണ്ണമാല മോഷ്ടിച്ച യുവതിക്ക് 5000 ദിർഹം പിഴ വിധിച്ച് കോടതി

ദുബൈ: ദുബൈയിലെ ഒരു റീട്ടെയിൽ സ്‌റ്റോറിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിൽ യൂറോപ്യൻ പ്രവാസി യുവതിക്ക് 5,000 ദിർഹം പിഴ വിധിച്ചു.

ദുബൈ കോടതിയാണ് വിധിച്ചത്. പിഴയ്ക്ക് പുറമേ, യുവതി സ്റ്റോറിന് 10,000 ദിർഹം നഷ്ടപരിഹാരവും നൽകണം..

TAGS:
122 views

പൊലീസ് യൂണിഫോമിൽ നഗരം ചുറ്റി മൂന്ന് വയസുകാരി

ദുബൈ: മൂന്ന് വയസ്സുകാരിയായ സാറയ്ക്ക് അപൂർവമായൊരു അനുഭവം ഒരുക്കി ദുബൈ പോലീസ്.

പോലീസുകാരിയാകണമെന്ന തന്റെ ആഗ്രഹം പങ്കുവെച്ചതിനെത്തുടർന്ന്, സാറയ്ക്ക് ഒരു ദിവസത്തേക്ക് യൂണിഫോം അണിഞ്ഞ് നഗരവീഥികളിൽ സഞ്ചരിക്കാനുള്ള അവസരമാണ് നൽകിയത്.

ഒരു ആശുപത്രിയിൽ.

TAGS:
189 views

പുതിയ ചരക്ക് ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി യു.എ.ഇയും ഒമാനും

അബൂദാബി: ഒമാനിലെ സോഹാറിനെയും യു.എ.ഇയിലെ അബൂദാബിയെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽ സർവീസ് ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു.

അബൂദാബിയിലെ നോട്ടം ലോജിസ്റ്റിക്സ് കമ്പനി, ഹഫീത് റെയിലുമായി പ്രാഥമിക കരാറിൽ ഒപ്പുവച്ച് പദ്ധതിക്ക് തുടക്കമിട്ടു.

അബൂദാബി.

TAGS:

ട്രാഫിക് സിഗ്നലുകളെ വാഹനങ്ങളുമായി ബന്ധിപ്പിക്കും; ഗതാഗതരംഗ​ത്ത് വിപ്ലവത്തിനൊരുങ്ങി യു.എ.ഇ

ദുബൈ : പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം ആരംഭിക്കാൻ ദുബൈ . റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ദുബായിൽ പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്.

വെഹിക്കിൾ-ടു-എവരിതിംഗ് (V2X) എന്ന നൂതന സ്മാർട്ട് ട്രാഫിക് സംവിധാനമാണ് ആർടിഎ.

TAGS:

ഷാർജയിലും സ്പീഡ് ലൈനിൽ ബൈക്കുകൾക്ക് വിലക്ക്

ഷാർജ: ദുബൈക്ക് പിന്നാലെ ഷാർജയും ബൈക്കുകൾക്ക് ഹൈസ്പീഡ് ലെയിനുകളിൽ വിലക്ക് ഏർപ്പെടുത്തി. പുതിയ ട്രാഫിക് നിയമം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഇതനുസരിച്ച് ബസുകളും മറ്റു ഭാരവാഹനങ്ങളും റോഡിന്റെ വലതുവശത്തെ ലെയിനിലൂടെയാണ് സഞ്ചരിക്കേണ്ടത്.

© Copyright 2026 - The Gulf Focus . All Rights Reserved