ന്യൂയർ ആഘോഷിക്കാൻ പറക്കാം :യു.എ.ഇയിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറവ്
ദുബൈ : ന്യൂഇയർ ദിനത്തിൽ യാത്രക്കാർക്ക് ആശ്വാസം. യു.എ.ഇയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്.
അബൂദബിയിൽ നിന്ന് ബെയ്റൂത്തിലേയ്ക്കുള്ള വിമാന ടിക്കറ്റുകൾ 114 ദിർഹം മുതൽ ലഭ്യമാകുന്നുണ്ട്. സാധാരണയായി.










