
പൊതുഗതാഗതം ഇനി സ്മൂത്താകും :250 പുതിയ ബസുകൾ സ്വന്തമാക്കി ദുബൈ ആർ.ടി.എ
ദുബൈ: പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തി ദുബൈയിൽ 250 പുതിയ ബസുകൾ സർവീസിനെത്തി. 735 ബസുകൾ വാങ്ങാനുള്ള കരാറിൻ്റെ ഭാഗമായാണ് ആദ്യഘട്ട ബസുകൾ ആർ.ടി.എ ഏറ്റുവാങ്ങിയത്.
ഇതിൽ 40 എണ്ണം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ്. എല്ലാ.






