
അന്യായ വില വർധന; കച്ചവട സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി യു.എ.ഇ
ദുബൈ : യു.എ.ഇയിൽ ചില കച്ചവട സ്ഥാപനങ്ങൾ സാധനങ്ങളുടെ വില അന്യായമായി വർധിപ്പിച്ച പരാതിയെ തുടർന്ന് അധികൃതർ കർശന നടപടി ആരംഭിച്ചു. സൂപ്പർമാർക്കറ്റുകൾക്കും റീട്ടെയിൽ കടകൾക്കും നേരെ വ്യാപക പരിശോധനയാണ് നടക്കുന്നത്. പഴം-പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില അധികൃതർ നിരന്തരം നിരീക്ഷിക്കുന്നതായും.






