
ദുബൈയിൽ ഖോർ അൽ മംസാർ ബീച്ച് തുറന്നു
ദുബൈ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഖോർ അൽ മംസാർ ബീച്ച് ദുബൈ മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ മംസാർ ബീച്ച് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായതോടെയാണ് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ സന്ദർശകർക്കായി ഒരുങ്ങിയത്.
27.5 ലക്ഷം.








