Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • റാസൽഖൈമയിൽ സ്മാർട്ട് ടാക്സി ബുക്കിംഗ് സേവനങ്ങൾ ആരംഭിച്ച് ഊബർ
  • സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്
  • ഷാർജയിൽ 13 ടണ്ണിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
  • ദുബൈയിൽ മെട്രോ ഗോൾഡ് ലൈൻ വരുന്നു: 34 ദിർഹം ബില്യൺ…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

Naef - Gulf News - April 28, 2026
Naef
23 views 1 sec 0 Comments

ദുബൈ: യാത്രക്കാർക്ക് സൗജന്യവും അതിവേഗത്തിലുമുള്ള ഇൻ്റർനെറ്റ് സേവനം ഉറപ്പാക്കാൻ ലോകപ്രശസ്തമായ ‘സ്റ്റാർലിങ്ക്’ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ്.

ഇലോൺ മസ്കിൻ്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാർലിങ്ക് സംവിധാനം ഘടിപ്പിച്ച ആദ്യത്തെ എയർബസാണ് എ380. 40,000 അടി ഉയരത്തിലും തടസ്സമില്ലാതെ ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവ സാധ്യമാക്കുന്ന ഈ സേവനം എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് സൗജന്യമായിരിക്കും.

നൂറുകണക്കിന് ആളുകൾക്ക് ഒരേസമയം അതിവേഗത്തിൽ കണക്റ്റിവിറ്റി നൽകാൻ ശേഷിയുള്ള മൂന്ന് ആന്റിനകളാണ് വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. താമസിയാതെ തന്നെ കൂടുതൽ വിമാനങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് എമിറേറ്റ്‌സ് ലക്ഷ്യമിടുന്നത്.

TAGS:
PREVIOUS
ഷാർജയിൽ 13 ടണ്ണിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
NEXT
റാസൽഖൈമയിൽ സ്മാർട്ട് ടാക്സി ബുക്കിംഗ് സേവനങ്ങൾ ആരംഭിച്ച് ഊബർ
Related Post
October 24, 2025
സംസ്ഥാന സ്കൂൾ കായികമേള :പ്രവാസി വിദ്യാർത്ഥിക്ക് ആദ്യ മെഡൽ നേട്ടം
September 13, 2025
ഏഷ്യാ കപ്പ് ആവേശത്തിൽ ദുബൈ സ്റ്റേഡിയം ആർത്തിരമ്പുമ്പോൾ, ഗാലറികളിൽ ഒരു കുറവ് പ്രകടമാണ്.
January 16, 2026
ഓ ഗോൾഡ് ഇനി ലൈഫ്സ്റ്റൈൽ സൂപ്പര്‍ ആപ്പ്; കറൻസിയായും ഉപയോഗിക്കാം
August 8, 2025
ആഗോള നികുതി സൗഹൃദ നഗരം.അബുദബിയും ദുബൈയും മുന്നിൽ.
Comments are closed.

Recent Posts

  • റാസൽഖൈമയിൽ സ്മാർട്ട് ടാക്സി ബുക്കിംഗ് സേവനങ്ങൾ ആരംഭിച്ച് ഊബർ
  • സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്
  • ഷാർജയിൽ 13 ടണ്ണിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
  • ദുബൈയിൽ മെട്രോ ഗോൾഡ് ലൈൻ വരുന്നു: 34 ദിർഹം ബില്യൺ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
  • ക്യുആർ കോഡ് തട്ടിപ്പ്: ജാഗ്രതയുമായി ദുബൈ പോലീസ്

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved