
അനധികൃത ഗ്യാസ് വില്പന ; ഈ വർഷം പിടിച്ചെടുത്തത് 300 സിലിൻഡറുകൾ
ലൈസൻസ് ഇല്ലാത്ത ഗ്യാസ് സിലിണ്ടർ വിൽപ്പനക്കാരുമായി ഇടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പ് നൽകി ദുബൈ പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന അനധികൃത റീഫില്ലിംഗ് പ്രവർത്തനങ്ങൾ ഗുരുതര അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി. ചില അനധികൃത വിൽപ്പനക്കാർ പഴയതും സുരക്ഷിതമല്ലാത്തതുമായ രീതികളിൽ ഗ്യാസ്.







