161 views

പശ്ചിമേഷ്യൻ സംഘർഷം: 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, 365 പേർക്ക് പരിക്ക്
തെഹ്‌റാൻ : പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക–ഇറാൻ സംഘർഷത്തിൽ അമേരിക്കൻ സൈന്യത്തിന് വലിയ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. യുഎസ് പ്രതിരോധ വകുപ്പ് പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 365 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.



