യുഎഇയിൽ ഇന്ന് വേനൽ ചൂട് കടുക്കും.
ദുബൈ :യുഎഇയിൽ ഇന്നും കടുത്ത വേനൽച്ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ട്. തീരദേശ മേഖലകളിൽ ഈർപ്പം കൂടുന്നതിനാൽ ചൂട് കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കാനും.








