
‘മിഡിൽ ഈസ്റ്റിലെ മികച്ച നാഷണൽ പാർക്ക്’ പുരസ്കാരത്തിനായി മെലീഹ; യുഎഇയിൽ നിന്ന് ഏക നോമിനേഷൻ
ഷാർജ: അന്താരാഷ്ട്ര ടൂറിസം രംഗത്തെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ വേൾഡ് ട്രാവൽ അവാർഡ്സ് 2026-ലെ ‘മിഡിൽ ഈസ്റ്റ്സ് ലീഡിങ് നാഷണൽ പാർക്ക് 2026’ വിഭാഗത്തിൽ ഷാർജയിലെ മെലീഹ നാഷണൽ പാർക്ക് യുഎഇയിൽ നിന്ന് ഏക നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു. മേഖലയിലെ പ്രമുഖ ദേശീയോദ്യാനങ്ങൾക്കൊപ്പമാണ്.






