ഷാർജയിൽ നഴ്‌സറികൾ ഏപ്രിൽ 16 മുതൽ ആരംഭിക്കും

ഷാർജ:ഷാർജയിലെ നഴ്‌സറികൾ ഏപ്രിൽ 16 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. യുഎഇ എഡ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സർക്കാർ കെട്ടിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവർത്തിക്കുന്ന നഴ്‌സറികളായിരിക്കും ആദ്യഘട്ടത്തിൽ.

TAGS:

മുസഫയിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ

അബൂദബി: അബൂദബിയിലെ മുസഫയിൽ ഗതാഗതക്കുരുക്കും അനാവശ്യ പാർക്കിംഗും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 20 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ നിലവിൽ വരുന്നു.

പാർക്കിംഗ് മാനേജ്‌മെന്റ് സംവിധാനം വിപുലീകരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ M7,.

TAGS:

കാരുണ്യത്തിന്റെ കരുതലിലൊരു കുരുന്നുജീവൻ;അതിവേഗം വിസയൊരുക്കി ദുബൈ

ദുബൈ : മനുഷ്യസ്നേഹത്തിൻ്റെ മറ്റൊരു ഉദാഹരണമായി ദുബൈ ഭരണകൂടം വീണ്ടും ശ്രദ്ധ നേടുന്നു. അപൂർവ അസ്ഥിരോഗം ബാധിച്ച പാക്കിസ്ഥാനിലെ ഒരു കുഞ്ഞിന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ ദുബൈ അധികൃതർ മിന്നൽ വേഗത്തിൽ മെഡിക്കൽ വിസ അനുവദിച്ചു. (ജിഡിആർഎഫ്എ) നടപടിക്രമങ്ങൾ വേഗത്തിലാക്കിയതോടെയാണ് കുട്ടിക്ക്.

TAGS:
79 views

മാലിന്യത്തിൽ നിന്ന് വൈദ്യുതി;ശ്രദ്ധേയ നേട്ടവുമായി ഷാർജ

ഷാർജ: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ ശ്രദ്ധേയ നേട്ടവുമായി ഷാർജ. വേസ്റ്റ്-ടു-എനർജി പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യഘട്ടത്തിൽ ഏകദേശം 10 ലക്ഷം ടൺ മാലിന്യം സംസ്‌കരിച്ച് ഊർജമായി മാറ്റിയതായി അധികൃതർ അറിയിച്ചു.

നിലവിൽ പ്ലാന്റ്.

TAGS:
65 views

വിഷുവിന് വിമാനമേറി എത്തുന്നു കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങൾ

ദുബൈ: പായസം മേളയും വിഷുസദ്യയുടെ പ്രീബുക്കിങ്ങുമായി യുഎഇയിൽ വിഷുവിപണി സജീവം ; വമ്പൻ ഓഫറുകളുമായി പ്രവാസികൾക്ക് ലുലുവിന്റെ വിഷുകൈനീട്ടം

പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് കേരളത്തിൽ നിന്ന് അടക്കം പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലായി ടൺ കണക്കിന്.

TAGS:
61 views

സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; അബൂദബിയിൽ 375 പേർ അറസ്റ്റിൽ

അബൂദബി: മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 375 പേരെ അറസ്റ്റ് ചെയ്ത് അബൂദബി പൊലീസ്. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനാണ് നടപടി.
സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊലീസ്.

TAGS:
66 views

ദുബൈ മുനിസിപ്പാലിറ്റി സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴി സാധ്യമാകും

ദുബൈ: തന്ത്രപ്രധാന കരാറിൽ ഒപ്പുവച്ച് ലുലു എക്സ്ചേഞ്ചും ദുബൈ മുനിസിപ്പാലിറ്റിയും. ദുബൈ മുനിസിപ്പാലിറ്റിയുടെ വിവിധ സേവനങ്ങളുടെയും പിഴകളുടെയും പണമടയ്ക്കാൻ യുഎഇയിലുടനീളമുള്ള ലുലു എക്സ്ചേഞ്ച ശാഖകളിലൂടെ സൗകര്യം ഒരുക്കിയതാണ് പുതിയ കരാർ. ദുബൈ മുനിസിപ്പാലിറ്റിയുടെ കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിംഗ് സിഇഒ സൈദ്.

TAGS:
66 views

വിനോദത്തിനും പ്രകൃതിക്കും ഇടം ;  ദുബൈയിൽ 35 പുതിയ പാർക്കുകൾ വരുന്നു

ദുബൈ : ദുബൈയിൽ താമസക്കാരുടെ ജീവിത നിലവാരം ഉയർത്താൻ പുതിയ ഹരിത പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി രംഗത്ത്. 

നഗരത്തിലെ വിവിധ താമസ മേഖലകളിൽ ഈ വർഷം തന്നെ 35 പുതിയ പാർക്കുകൾ.

TAGS:

ആഗോള വ്യാപാരത്തിൽ യു.എ.ഇയുടെ കരുത്ത് വർധിക്കുന്നു; കയറ്റുമതിയിൽ ലോകത്ത് 9-ാം സ്ഥാനം

ദുബൈ : ആഗോള വ്യാപാര രംഗത്ത് ശ്രദ്ധേയ മുന്നേറ്റവുമായി യുഎഇ.  വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പുറത്ത്‌ വിട്ട പുതിയ കണക്കുകൾ പ്രകാരം ചരക്ക് കയറ്റുമതിയിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തേക്കാണ് യുഎഇ ഉയർന്നത്.

99 views

ശബ്ദ മലിനീകരണവും അപകടകരമായ ഡ്രൈവിങും: ദുബൈയിൽ 1,230 വാഹനങ്ങൾ പിടിച്ചെടുത്തു

ദുബൈ : റോഡ് സുരക്ഷയും താമസ മേഖലകളിലെ ശാന്തതയും ഉറപ്പാക്കാൻ ശക്തമായ പരിശോധനയുമായി ദുബൈ പൊലീസ്.  പരിശോധനയിൽ നിയമലംഘനം നടത്തിയ 1,230 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

അമിത ശബ്ദം ഉണ്ടാക്കുന്ന.

TAGS: