
കുട്ടികളുടെ വിശപകറ്റാൻ ഒരു നമ്പർപ്ലേറ്റ് ലേലം
ദുബൈ : വിശപ്പിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള “എഡ്ജ് ഓഫ് ലൈഫ്” ക്യാമ്പെയിനിന് പിന്തുണയുമായി ദുബൈയിൽ പ്രത്യേക വാഹന നമ്പർ പ്ലേറ്റ് ലേലം സംഘടിപ്പിച്ചു. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ തീരുമാനം എടുത്തത്.
ബുർജ്.




