77 views

പുതുമയോടെ അൽ വർഖ 1 സ്ട്രീറ്റ് :നവീകരണം പൂർത്തിയാക്കി
ദുബൈ : അൽ വർഖ 1 സ്ട്രീറ്റിലെ റോഡ് നവീകരണം പൂർത്തിയായി. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റാസൽ അൽ ഖോറിർ ഭാഗത്തേക്ക് നീളുന്ന 7 കിലോമീറ്റർ റോഡിലെ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്.
നാല് റൗണ്ട്എബൗട്ടുകൾ.




