
രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻഅത്യാധുനിക സംവിധാനവുമായി യു.എ.ഇ
ദുബൈ : മേഘങ്ങളിലേക്ക് രാസവസ്തുക്കൾ വിതറുന്ന പരമ്പരാഗത രീതിക്ക് പകരമായി ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കാൻ യു.എ.ഇ. അബൂദബിയിലെ ടെക്‌നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലാണ് പരീക്ഷണം.
ലബോറട്ടറി പരീക്ഷണങ്ങളിൽ ഇത് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്, ഉടൻ ഫീൽഡ്.





