“പിന്നണി ഗാനരംഗത്ത് ഇനിയില്ല” ;വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്!

ബോളിവുഡിലെ യുവഗായകരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് അരിജിത് സിങ്. ഇപ്പോഴിതാ അദ്ദേഹം പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഏറെ ഞെട്ടലോടെയും വിഷമത്തോടെയുമാണ് ആരാധകർ ഈ വാർത്ത കേട്ടത്.

ഇനി പുതിയ പാട്ടുകൾ പാടില്ലെന്ന്.

TAGS:

ബാരാമതിയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു;മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഇന്ന് രാവിലെ രാവിലെ 8.45ഓടെയാണ് സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാരാമതി വിമാനത്താവളത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്.