യു.എ.ഇയിൽ പൊതുജനം പൂർണ സംതൃപ്തർ ;ആഗോളതലത്തിൽ ഒന്നാമത്
ദുബൈ : പൊതുജന സംതൃപ്തിയുടെ കാര്യത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി യു.എ.ഇ . പ്രമുഖ അന്താരാഷ്ട്ര സർവേ ഏജൻസിയായ ഗാലപ്പ്, 107 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ അഭിമാന നേട്ടം യു.എ.ഇ സ്വന്തമാക്കിയത്.
ദുബൈയിൽ നടന്ന.










