
യു.എ.ഇ പ്രസിഡന്റ് ഇന്ത്യയിൽ ;നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യ–യു.എ.ഇ ബന്ധത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദർശനം.
“എൻ്റെ സഹോദരൻ, യു.എ.ഇ പ്രസിഡന്റ് ഹിസ്.






