134 views

കുളിക്കാൻ മടിയുള്ളവർക്ക് ഒരു ഹാപ്പി ന്യൂസ്
ജപ്പാൻ: കുളിക്കാൻ മടിയുള്ളവരണോ നിങ്ങൾ …. എങ്കിൽ നിങ്ങൾക്കുള്ളതാണീ സന്തോഷവാർത്ത. മനുഷ്യരെ കുളിപ്പിച്ച് വൃത്തിയാക്കുന്ന മനുഷ്യ വാഷിങ് മെഷീനുകൾ പുറത്തിരിക്കുകയാണ് ജപ്പാൻ.
മെഷീനിന്റെ ട്രയൽ റൺ ഇതിനോടകം തന്നെ വിജയകരമായി പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇനി എങ്ങനെയാണ് ഈ മെഷീൻ്റെ.




