
പൊതുഇടങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം
ദുബൈ: ഹാക്കര്‍മാരില്‍ നിന്നുള്ള ആക്രമണങ്ങളുടെ വര്‍ധിച്ചു വരുന്ന ഭീഷണി കാരണം, പൊതുഇടങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍.
ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയ.










