
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ; ഏക മലയാളി ഷഫീന യൂസഫലി
ദുബൈ : രാഷ്ട്രീയ, വ്യവസായ, കായിക, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ അതുല്യ സംഭാവനകളുമായി മുന്നേറുന്ന യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള 50 വനിതകളുടെ പട്ടിക പുറത്തുവന്നു.
യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാരും, മുൻ ഫെഡറൽ നാഷണൽ.








